താഴെപ്പറയുന്നവയിൽ ഏതാണ് സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകം ?Aവിദ്യാഭ്യാസംBസാമ്പത്തിക ഭദ്രതCആരോഗ്യ പരിരക്ഷDസാന്മാർഗ്ഗിക വ്യവഹാരംAnswer: D. സാന്മാർഗ്ഗിക വ്യവഹാരം Read Explanation: സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകമാണ് സാന്മാർഗ്ഗികവ്യവഹാരം. സാമൂഹിക വ്യവഹാരവും സാന്മാർഗിക വ്യവഹാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാന്മാർഗ്ഗിക ഗുണങ്ങൾ ഉള്ള ഒരാൾക്കേ നല്ല സാമൂഹികജീവിതം നയിക്കാനാകൂ. Read more in App