താഴെപ്പറയുന്നവയിൽ ഏതാണ് സായിദ് വിളകൾക്ക് ഉദാഹരണം?AബാർലിBതണ്ണിമത്തൻCകരിമ്പ്Dമഞ്ഞൾAnswer: B. തണ്ണിമത്തൻ Read Explanation: സായിദ് വിളകാർഷിക കാലം - ഏപ്രിൽ - ജൂൺ റാബി വിളയുടെ വിളവെടുപ്പിന് ശേഷം ആരംഭിക്കുന്ന ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷിക കാലം ഉദാഹരണങ്ങൾ തണ്ണിമത്തൻ വെള്ളരി കാലിത്തീറ്റ വിളകൾ പഴങ്ങൾ പച്ചക്കറികൾ Read more in App