App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതു കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?

Aരാത്രിമഴ

Bഅമ്പലമണി.

Cപാതിരാപ്പൂക്കൾ

Dപാവം മാനവഹൃദയം

Answer:

C. പാതിരാപ്പൂക്കൾ


Related Questions:

2020-ലെ വി.കെ.എൻ പുരസ്കാരം ലഭിച്ചതാർക്ക്?
2025 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ് ?
2024 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര് ?
2025ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്?
ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?