താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം ?Aഭൂവൽക്കം, പുറക്കാമ്പ്Bഅകക്കാമ്പ്, പുറക്കാമ്പ്Cമാന്റിൽ, ഭൂവൽക്കംDമാന്റിൽ, പുറക്കാമ്പ്Answer: C. മാന്റിൽ, ഭൂവൽക്കം Read Explanation: ശിലാമണ്ഡലം:ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭൂമിയുടെ ഭാഗത്തെ ശിലാമണ്ഡലം അഥവാ ലിത്തോസ്ഫിയർ (Lithosphere) എന്നു വിളിക്കുന്നു.ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്‌ത കനത്തിൽ നിലകൊള്ളുന്നു. ഖരരൂപത്തിലാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് ഇത് പ്രാഥമികമായി പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്സ്ഥലമണ്ഡലം എന്നുമറിയപ്പെടുന്നു ശിലാമണ്ഡലത്തിനു താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ സ്‌ഥിതി ചെയുന്ന ഭാഗത്തെ അസ്തനോസ്ഫിയർ(Asthenosphere) എന്ന് വിളിക്കുന്നു. Read more in App