Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് രാജ്യമാണ് ബ്രിക്സ് സംഘടനയുടെ ഭാഗമാകാൻ പോകുന്നത് ?

Aഎത്യോപ്യ

Bസുഡാൻ

Cപോർച്ചുഗൽ

Dകാനഡ

Answer:

A. എത്യോപ്യ

Read Explanation:

• ബ്രിക്സിൽ പുതിയ അംഗത്വം എടുക്കുന്ന രാജ്യങ്ങൾ - ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യു എ ഇ


Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അന്തർദേശീയമായ സാമ്പത്തിക സാമൂഹികപ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിനും ഈ മേഖലകളിലെ നയരൂപീകരണത്തിനുമുള്ള വേദിയാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സമൂഹിക സമിതി.
  2. 54 അംഗങ്ങളാണ് സാമ്പത്തിക സാമൂഹിക സമിതിയിലുള്ളത്
  3. ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി
  4. ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര സംഘടന എന്നറിയപ്പെടുന്നത് സാമ്പത്തിക-സാമൂഹിക സമിതി ആണ്.
    ആമസോണിൻറെ സംരക്ഷണത്തിനു വേണ്ടിയുള്ള സംഘടനയായ ആക്ടോ (ACTO) യുടെ 2023 ലെ ഉച്ചകോടി നടന്നത് എവിടെ ?
    യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (UNDP) യുടെ നിലവിലെ ചെയർമാൻ ആരാണ് ?
    അന്താരാഷ്‌ട്ര തപാൽ യൂണിയൻ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
    യുനെസ്കോയുടെ ആസ്ഥാനം എവിടെ?