App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?

Aഎയ്‌ഡ്‌സ്‌

Bക്ഷയം

Cമലേറിയ

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

C. മലേറിയ

Read Explanation:

ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ കൊതുക് : മന്ത് ,മലേറിയ, ഡെങ്കിപ്പനി ,ചിക്കൻഗുനിയ ,മഞ്ഞപ്പനി , ജപ്പാൻ ജ്വരം. വായുവിലൂടെ പകരുന്ന രോഗങ്ങൾ : ക്ഷയം ,വസൂരി ,ചിക്കൻപോക്സ് ,അഞ്ചാംപനി ,ആന്ത്രാക്സ് ,ഇൻഫ്ലുൻസ ,സാർസ് ,ജലദോഷം ,മുണ്ടിനീര് ,ഡിഫ്തീരിയ ,വില്ലൻ ചുമ . രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ : ഹെപ്പറ്റെറ്റിസ് B, എയ്‌ഡ്‌സ്‌


Related Questions:

കൊതുക് പരത്തുന്ന ഒരു രോഗമാണ് -- .
പ്രോട്ടിസ്റ്റാ വിഭാഗത്തിൽപ്പെട്ട ഏകകോശജീവികൾ മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ കൂട്ടം :
നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?
ഫൈലേറിയാസിസിന്റെ കാരണക്കാരൻ ആയ ജീവി ഏതാണ്
പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ഏതാണ് ?