താഴെപ്പറയുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.Aഫ്രഞ്ച് ഓപ്പൺBയു.എസ്. ഓപ്പൺCവിംബിൾഡൺDഡേവിസ്കപ്പ്Answer: D. ഡേവിസ്കപ്പ് Read Explanation: ഫ്രഞ്ച് ഓപ്പൺ, യു.എസ്. ഓപ്പൺ & വിംബിൾഡൺ ഗ്രാണ്ട്സ്ലാം ന്റെ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഡേവിസ് കപ്പ് പുരുഷ വിഭാഗം ടെന്നീസിന്റെ അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പാണ്. Read more in App