Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ കേരളത്തിലെ നെല്ലിനങ്ങൾ ഏതെല്ലാം?

i.പവിത്ര

ii.ജ്വാലാമുഖി

iii.ജ്യോതിക

iv.അന്നപൂർണ

Ai,ii

Bii,iii

Ciii,iv

Di,iv

Answer:

D. i,iv

Read Explanation:

ജ്വാലാമുഖി : മുളക് ജ്യോതിക : പയർ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് തെരഞ്ഞെടുക്കുക.

  1. കേരളത്തിൽ ഉപ്പിന്റെ അംശം ഉള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ലിനം ആണ് "ഏഴോം".
  2. ഭൗമ സൂചികാ പദവി ലഭിച്ച നെല്ലിനങ്ങൾ ആണ് ജീരകശാല, ഗന്ധകശാല എന്നിവ.
  3. നെല്ലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗം ആണ് "പാഡി ബ്ലൈറ്റ്".
  4. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന നെല്ലിനം ആണ് "ഞവര".
    കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
    കേരളത്തിൽ കൂടുതലായി അനുവർത്തിച്ച് വരുന്ന കാർഷിക സമ്പ്രദായം?
    കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല ?
    കേരളത്തിൽ നെല്ലുൽപാദനത്തിൽ ആലപ്പുഴക്ക് എത്രാം സ്ഥാനമാണുള്ളത് ?