താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
i ) ഒരു ആൻറിജനോടു പൊരുതി നിൽക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധശേഷി) എന്ന് പറയുന്നു.
ii) ഉയർന്ന ജന്തുക്കളുടെ രോഗപ്രതിരോധ പ്രതിഭാസങ്ങൾ മറ്റു ബഹുകോശ ജന്തുവിന് തന്നെയും മറ്റു ജീവജാലങ്ങളെയും വേർതിരിച്ചറിയാൻ സഹായിക്കുന്നില്ല.
iii) ജീവജാലങ്ങളിൽ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന ഏതൊരു വസ്തുവിനെയും ഇമ്മ്യൂണോജൻ എന്ന് വിളിക്കുന്നു
Aiii മാത്രം ശരി
Bii മാത്രം ശരി
Ci ,iii ശരി
Di ,ii ശരി