Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്നും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏവ ?

  1. ആരോഗ്യകരമായ ഭക്ഷണക്രമം
  2. പതിവ് ഉറക്കം
  3. വിശ്രമവ്യായാമങ്ങൾ
  4. ശാരീരിക പ്രവർത്തനങ്ങൾ

    Aഒന്നും മൂന്നും

    Bഒന്ന് മാത്രം

    Cനാല് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഉത്കണ്ഠ കുറയ്ക്കുന്ന രീതികൾ 

    • ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ഭക്ഷണ ക്രമം, പതിവ് ഉറക്കം, വിശ്രമ വ്യായാമങ്ങൾ എന്നിവയെല്ലാം ഉത്കണ്ഠ കുറയ്ക്കാൻ സഹായിച്ചേക്കാം.
    • ചികിത്സ ആവശ്യമുള്ള ഓരോ കേസും, വ്യക്തിയുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേകമായി സമീപിക്കുന്നു.
    • സൈക്കോതെറാപ്പി, കൗൺസിലിംഗ്, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), അല്ലെങ്കിൽ ഉത്കണ്ഠ വിരുദ്ധ മരുന്നുകളുടെ ഉപയോഗം എന്നിവ, ഉൾപ്പെടെ വിവിധ ചികിത്സാ രീതികൾ പരിഗണിക്കുന്നു.
    • നിർദ്ദിഷ്ട സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ സമീപനം ഉറപ്പാക്കാൻ, വിദഗ്ധരുടെ മാർഗ്ഗ നിർദ്ദേശത്തിലും, മേൽനോട്ടത്തിലും ഈ ഇടപെടലുകൾ നടത്തപ്പെടുന്നു.

    Related Questions:

    Which of the following is an example of an ambient stressor ?
    സ്വത്വ സാക്ഷാത്കാര സിദ്ധാന്തം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ ?
    റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം?
    ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്തിത്വത്തിന് മൂന്ന് തലങ്ങളുണ്ട്. അവയിൽ ഒന്നാണ് ഇദ്ദ്. ഇദ്ദ് പ്രവർത്തിക്കുന്നത് :
    മാസ്‌ലോവിന്റെ അഭിപ്രേരണ ക്രമത്തിൽ പെടാത്തവയാണ്