താഴെപ്പറയുന്നവയിൽ പോർച്ചുഗലിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത് ?
Aയാനം
Bമാഹി
Cദാമൻ
Dപോണ്ടിച്ചേരി
Aയാനം
Bമാഹി
Cദാമൻ
Dപോണ്ടിച്ചേരി
Related Questions:
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
നേതാക്കന്മാർ കലാപസ്ഥലങ്ങൾ
(i) ഝാൻസി (a) റാണി ലക്ഷ്മീഭായി
(i) ലഖ്നൗ (b) ബീഗം ഹസ്രത്ത് മഹൽ
(ii) കാൺപൂർ (c) നാനാസാഹേബ്
(iv) ഫൈസാബാദ് d) മൗലവി അഹമ്മദുള്ള
ബ്രിട്ടീഷുകാരുടെ സാമ്പത്തികചൂഷണം ഇന്ത്യയിലെ കർഷകർ, കരകൗശലത്തൊഴിലാളികൾ, ഗോത്രജനവിഭാഗങ്ങൾ എന്നിവരെ പ്രതികൂലമായി ബാധിച്ചതെങ്ങനെ:
1.കര്‍ഷകരുടെ ദുരിതങ്ങള്‍ - ഉയര്‍ന്ന നികുതി, സെമീന്ദാര്‍മാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണം, കൃഷിയിടം നഷ്ടമായി
2.കരകൗശലത്തൊഴിലാളികളുടെ ദാരിദ്ര്യം ,പരമ്പരാഗതവ്യവസായങ്ങളുടെ തകര്‍ച്ച.
3.ഗോത്രജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ - വനനിയമങ്ങള്‍, ഉയര്‍ന്ന നികുതി, നികുതി പണമായി നൽകൽ