താഴെപ്പറയുന്നവയിൽ പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താവ് ആര് ?Aപ്ലേറ്റോBകാൾ യുങ്Cകൊമെന്യാസ്Dകർട്ട് ലെവിൻAnswer: C. കൊമെന്യാസ് Read Explanation: ജോൺ അമോസ് കൊമെന്യാസ് ചെക്കോസ്ലോവാക്യയിൽ ജനിച്ചു. അറിവ് , നന്മ , ശക്തി എന്നിവയാണ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തിന്റെ ആശയങ്ങൾ ജോൺ അമോസ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിട്ടുള്ള ആശയങ്ങൾ അടങ്ങുന്ന ഗ്രന്ഥമാണ് ദി ഗ്രേറ്റ് ഡെഡാക്ടിക് പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താക്കളിൽ ഒരാളായിരുന്നു Read more in App