താഴെപ്പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?AബലംBസ്ഥാനാന്തരംCബലം & സ്ഥാനാന്തരംDഇവയൊന്നുമല്ലAnswer: C. ബലം & സ്ഥാനാന്തരം Read Explanation: പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ബലം സ്ഥാനാന്തരം പ്രവൃത്തിയുടെ യൂണിറ്റ് ജൂൾ ( Joule ) അല്ലെങ്കിൽ ന്യൂട്ടൻ മീറ്റർ (N m) Read more in App