Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബുദ്ധി പരീക്ഷ നടത്തുന്നതിലൂടെ കണ്ടെത്താവുന്നത് ഏതെല്ലാം ?

Aവ്യക്തി വ്യത്യാസങ്ങൾ

Bബുദ്ധിമാന്ദ്യം

Cവിദ്യാഭ്യാസ പിന്നോക്കാവസ്ഥ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

  • ബുദ്ധി പരീക്ഷ നടത്തുന്നതിലൂടെ വ്യക്തി വ്യത്യാസങ്ങൾ, ബുദ്ധിമാന്ദ്യം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവയെല്ലാം കണ്ടെത്താൻ സാധിക്കുന്നു. 

Related Questions:

ബഹുമുഖബുദ്ധി സിദ്ധാന്തമനുസരിച്ച് ഭാഷാപരമായ ബുദ്ധിവികാസത്തിന് താരതമ്യേന അനുയോജ്യമല്ലാത്ത പ്രവർ ത്തനം ഏതാണ് ?
ആദ്യത്തെ ബുദ്ധിമാപന സ്കെയിൽ :
ഗോൾമാൻ്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിന് ................... ബുദ്ധിക്ക് മറ്റു ബുദ്ധി രൂപങ്ങളെകാൾ ശക്തമായ സ്വാധീനം ഉണ്ട്.
'ഋതുക്കൾ മാറുമ്പോൾ ദിനരാത്രങ്ങളുടെ സമയ ദൈർഗ്യത്തിൽ മാറ്റം ഉണ്ടാകുന്നത് എന്തുകൊണ്ട് ?'ഈ ചോദ്യം ഏതുതരം ബുദ്ധി പരീക്ഷയാണ് ?
സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെ ആസ്പദമാക്കി വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തിയാൽ വികസിക്കാവുന്ന ബുദ്ധിശക്തി ഏത് ?