App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബ്രൗസർ അല്ലാത്തത് ഏതാണ് ?

Aഇന്റർനെറ്റ് എക്സ്പ്ലോറർ

Bയൂട്യൂബ്

Cനെറ്റ് സ്കേപ്പ് നാവിഗേറ്റർ

Dഗൂഗിൾ ക്രോം

Answer:

B. യൂട്യൂബ്

Read Explanation:

 വെബ് ബ്രൌസർ

  • ഒരു വെബ് താളിലോ, വെബ്സൈറ്റിലോ, വേൾഡ് വൈഡ് വെബിലോ  ഇൻട്രാനെറ്റിലോ ഉള്ള വാക്ക്‌, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ പ്രയോഗം (ആപ്ലിക്കേഷൻ) ആണ്‌ വെബ് ബ്രൌസർ അഥവാ പര്യയനി
  • ഇൻറർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, നെറ്റ് സ്കേപ്പ് നാവിഗേറ്റർ, ഓപ്പറ, മോസില്ല, എപിക്  എന്നിവയാണ്‌ പ്രധാനപ്പെട്ട ചില വെബ് പര്യയനികൾ.

യൂട്യൂബ്

  • ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇൻറർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ് യൂട്യൂബ്.
  • ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു.
  • 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്.

Related Questions:

World Computer Security day is on:
ഉപയോക്താവ് ഓട്ടോമാറ്റിക് ബോട്ടുകളല്ല പകരം മനുഷ്യൻ തന്നെയെന്ന് ഉറപ്പുവരുത്താൻ കംപ്യൂട്ടർ സംവിധാനങ്ങളിലുള്ള പരിശോധന ഏതാണ് ?
The technique used for verifying the integrity of a message:
വെബ്സൈറ്റുകളുടെ ആദ്യത്തെ പേജുകൾ അറിയപ്പെടുന്നത് :
2008 ലെ I T ഭേദഗതി നിയമ പ്രകാരം ഹാക്കിങ് എന്നത് _____ എന്നാക്കി മാറ്റി .