App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മലേറിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

Aമലേറിയയുടെ രോഗകാരി പ്ലാസ്മോഡിയം എന്ന സൂക്ഷ്മ ജീവിയാണ്.

Bകൊതുകാണ് മലേറിയ രോഗത്തെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർത്തുന്നത്.

Cപ്രസ്താവന (A) മാത്രം ശരിയാണ്

Dപ്രസ്താവന (A) യും (B) യും ശരിയാണ്

Answer:

D. പ്രസ്താവന (A) യും (B) യും ശരിയാണ്

Read Explanation:

മലേറിയ (Malaria):

  • മലേറിയയുടെ രോഗകാരി പ്ലാസ്മോഡിയം എന്ന സൂക്ഷ്മ ജീവിയാണ്.
  • മലേറിയ രോഗത്തെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർത്തുന്നത്, അനോഫലസ് കൊതുകാണ് (Anopheles mosquito)
  • മലേറിയ രോഗത്തെ മാർഷ് ഡിസീസ് (marsh disease) / റോമൻ ഫീവർ (Roman Fever) എന്നും അറിയപ്പെടുന്നു

Related Questions:

Selected bio control agent from the given microbe?
മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?
' സ്ലിം ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ഏത് ‌?
സിക്ക വൈറസ് മുഖേന മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?