Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ മാർകുര്യാക്കോസ്-ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണങ്ങളിൽപ്പെടാത്തത്?

  1. ആത്മാനുതാപം, ഇടയനാടകങ്ങൾ
  2. അഭിനവകേരളം, ആത്മവിദ്യാകാഹളം
  3. നാലാഗമങ്ങൾ, ധ്യാനസല്ലാപങ്ങൾ
  4. വേദാധികാരനിരൂപണം, അരുൾനൂൽ

    Aഇവയൊന്നുമല്ല

    Bരണ്ടും നാലും

    Cഒന്നും മൂന്നും

    Dമൂന്നും നാലും

    Answer:

    B. രണ്ടും നാലും

    Read Explanation:

    ചാവറയച്ചന്റെ പ്രശസ്ത കൃതികൾ:

    • ആത്മാനുതാപം

    • കനോന നമസ്ക്കാരം

    • അനസ്താസ്യയുടെ രക്തസാക്ഷ്യം

    • നളാഗമങ്ങൾ

    • ധ്യാന സല്ലാപങ്ങൾ

    • ഇടയനാടകങ്ങൾ

    • നല്ല അപ്പന്റെ ചാവേറുകൾ

    • മരണ പർവ്വം

    • നാൽപതു മണിയുടെ ക്രമം

    • മരണവീട്ടിൽ പാടുവാനുള്ള പാന

    • പാലക്കൽ തോമ്മാ കത്തനാരുടെ ജീവചരിത്രം


    Related Questions:

    Name the monthly published by Vakbhatananda :
    Narayana Guru convened all religious conference in 1924 at
    ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
    When did Ayyankali ride a Villuvandi through the streets of Venganur?
    കേരളത്തിലെ ആദ്യത്തെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത് :