App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മർദ്ദത്തിന്റെ യൂണിറ്റ് ഏത് ?

Aന്യൂട്ടൻ

Bപാസ്ക്കൽ

CN/m²

DB യും C യും

Answer:

D. B യും C യും

Read Explanation:

  • മർദ്ദം - യൂണിറ്റ് വിസ്തീർണ്ണത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലം 
  • മർദ്ദം(P) = ബലം (F ) / പ്രതലവിസ്തീർണ്ണം (A )
  • മർദ്ദത്തിന്റെ യൂണിറ്റ് - പാസ്ക്കൽ (Pa ) or  N/m² 
  • മർദ്ദത്തിന്റെ മറ്റ് യൂണിറ്റുകൾ - ബാർ (Bar ) , ടോർ (Torr )

Note:

  • ബലത്തിന്റെ യൂണിറ്റ് - ന്യൂട്ടൻ (N)

Related Questions:

10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു , എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും ?
തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്ര ?
ഒരു ഐസോക്കോറിക് പ്രോസസിൽ..............സ്ഥിരമായിരിക്കും.
നീളമുള്ള ഒരു സിലിണ്ടർ ഗ്ലാസ് പാത്രത്തിന്റെ അടിയിൽ, 'r' ആരത്തിന്റെ ഒരു ചെറിയ ദ്വാരമുണ്ട്. ആഴത്തിലുള്ള ജലസ്നാനത്തിൽ വെള്ളം കയറാതെ, പാത്രം ലംബമായി താഴ്ത്താൻ കഴിയുന്ന ആഴം എന്നത് ----. [ഉപരിതല പിരിമുറുക്കവും (Surface tension) ജലത്തിന്റെ സാന്ദ്രതയും യഥാക്രമം T, ρ ആണ് ]
The electricity supplied for our domestic purpose has a frequency of :