App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക:

Aസ്വതന്ത്ര ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ രൂപീകരിക്കുന്നത് 1950-ൽ ആണ്

Bഇന്ത്യയിലെ 'ആസുത്രണത്തിന്റെ ശില്പി'യായി അറിയപ്പെടുന്നത് P.C. മഹലനോബിസ് ആണ്

Cആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷനാണ് ഗുൽസാരിലാൽ നന്ദ

Dഒന്നാം പഞ്ചവത്സരപദ്ധതിയുടെ കരട് തയ്യാറാക്കിയത് P.C. മഹലനോബിസ് ആണ്

Answer:

D. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കരട് തയ്യാറാക്കിയത് P.C. മഹലനോബിസ് ആണ്

Read Explanation:

ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കരട് തയ്യാറാക്കിയത് - കെ.എൻ.രാജ്


Related Questions:

1944- ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് ആരാണ് ?
In 1938, National Planning Committee was formed under the leadership of :
The Chairman of the Planning Commission was?
What was the role of the Planning Commission in resource allocation?
When was the Planning Commission formed in India?