App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aഇടശ്ശേരി - കൂട്ടുകൃഷി

Bകുട്ടനാട് രാമകൃഷ്ണപിള്ള - പ്രതിമ

Cപി കേശവദേവ് - ഞാനിപ്പം കമ്മ്യൂണിസ്റ്റ് ആവും മുന്നോട്ട്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • തെക്കൻ മലബാറിലെ കർഷകരുടെ സംഘർഷഭരിതമായ ജീവിതമാണ്, ഇടശ്ശേരിയുടെ കൂട്ടുകൃഷി (1940)

  • പ്രതിമ - കുട്ടനാട് രാമകൃഷ്ണപിള്ള (തിരുവിതാംകൂർ രാഷ്ട്രീയ സമരം പശ്ചാത്തലം)

  • ഞാനിപ്പം കമ്മ്യൂണിസ്റ്റ് ആവും മുന്നോട്ട് - പി കേശവദേവ്


Related Questions:

മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ഏത് ?
താഴെപ്പറയുന്നവയിൽ ചരിത്ര നാടകങ്ങൾ ഏതെല്ലാം?
സി. എൻ ശ്രീകണ്ഠൻ നായരുടെ നാടകം അല്ലാത്തതേത് ?
കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
താഴെപറയുന്നവയിൽ നർമ്മ നാടകങ്ങൾ (പ്രഹസനം) ഏതെല്ലാം?