താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളും മരുഭൂമിയാണ്
- ഉത്തര മഹാസമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴ തീരെ കുറവാണ്.
- ഒന്നാമത്തെ പ്രസ്താവനയുടെ കാരണം രണ്ടാമത്തെ പ്രസ്താവനയാണ്.
Aii മാത്രം ശരി
Biii മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
