താഴെപ്പറയുന്നവയിൽ സമ്പർക്കരഹിത ബലത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം ?
- തെങ്ങിൽ നിന്നും തേങ്ങ വീഴുന്നു
- ട്രോളി തള്ളുന്നു
- കാന്തം ആണിയെ ആകർഷിക്കുന്നു
- കിണറിൽ നിന്നും വെള്ളം കോരുന്നു
Aഒന്നും മൂന്നും
Bരണ്ടും മൂന്നും
Cഒന്നും രണ്ടും മൂന്നും
Dഇവയെല്ലാം
താഴെപ്പറയുന്നവയിൽ സമ്പർക്കരഹിത ബലത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം ?
Aഒന്നും മൂന്നും
Bരണ്ടും മൂന്നും
Cഒന്നും രണ്ടും മൂന്നും
Dഇവയെല്ലാം
Related Questions:
താഴെ തന്നിരിക്കുന്ന യൂണിറ്റുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക
ആവൃത്തി A. ഹെൻറി
ഇൻഡക്ടൻസ് B. സീമെൻസ്
മർദ്ദം C. ഹെർട്സ്
വൈദ്യുത ചാലകത D. പാസ്കൽ