Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധിയിൽപ്പെടാത്തത് ഏത് ?

Aഭാഷാപരമായ ബുദ്ധി

Bശാരീരിക-ചലനപരമായ ബുദ്ധി

Cധാർമ്മിക ബുദ്ധി

Dഅസ്തിത്വപരമായ ബുദ്ധി

Answer:

C. ധാർമ്മിക ബുദ്ധി

Read Explanation:

  • ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം 9 തരം ബുദ്ധികൾ നിർവഹിച്ചിരിക്കുന്നു. 
  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
  5. സംഗീതപരമായ ബുദ്ധി (musical intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

Related Questions:

ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യമായ ബുദ്ധി ശോധകം ?
Who is the author of the famous book 'Emotional Intelligence' ?
ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചത് ആര് ?
ഗോൾമാൻ്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിന് ................... ബുദ്ധിക്ക് മറ്റു ബുദ്ധി രൂപങ്ങളെകാൾ ശക്തമായ സ്വാധീനം ഉണ്ട്.
താളാത്മക / സംഗീതപര ബുദ്ധിയുടെ വികസനവുമായി ബന്ധപ്പെട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നത് ഏത് ?