താഴെപ്പറയുന്നവയിൽ വൈദ്യുതോർജത്തെ താപോർജ്ജം ആക്കി മാറ്റുന്ന ഉപകരണം ഏത്?Aവൈദ്യുത മോട്ടോർBഇലക്ട്രിക് ഹീറ്റർCഡൈനാമോDഇലക്ട്രിക് ബെൽAnswer: B. ഇലക്ട്രിക് ഹീറ്റർ Read Explanation: വൈദ്യുത മോട്ടോർ വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം. ഇലക്ട്രിക് ഹീറ്ററിൽ വൈദ്യുതോർജം താപോർജ്ജം ആക്കി മാറ്റുന്നുRead more in App