App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി :

Aമൻസുഖ് മാണ്ഡവ്യ

Bശിവരാജ് സിങ്ങ് ചൗഹാൻ

Cജെ. പി. നഡ്ഡ

Dപിയൂഷ് ഗോയൽ

Answer:

C. ജെ. പി. നഡ്ഡ

Read Explanation:

  • 2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും നിലവിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷനും 2024 ജൂൺ 24 മുതൽ രാജ്യസഭയിലെ ബിജെപി നേതാവുമാണ് ജഗത് പ്രകാശ് നദ്ദ എന്നറിയപ്പെടുന്ന ജെ.പി.നദ്ദ (ജനനം : 02 ഡിസംബർ 1960)

  • നിലവിൽ തുടർച്ചയായി മൂന്നാം വട്ടവും രാജ്യസഭാംഗമായി തുടരുന്ന നദ്ദ ഹിമാചൽ പ്രദേശ് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഹിമാചൽ പ്രദേശ് നിയമസഭാംഗം, ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

2022-ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?
Who is the Present Comptroller and Auditor General (CAG) of India?
അന്റാർട്ടിക്ക ഉടമ്പടി സമ്മേളനം 2024ന്റെ വേദി ?
2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?
ഇപ്പോഴത്തെ ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?