App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ആരാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണ യോഗത്തിൽ - പങ്കെടുത്തത്?

Aസി. അച്യുത മേനോൻ

Bഎ. കെ. ജി.

Cഇ.എം.എസ്.

Dടി.വി. തോമസ്സ്

Answer:

C. ഇ.എം.എസ്.

Read Explanation:

ഇ.എം.എസ് നമ്പൂതിരിപ്പാട്

‣ പൂർണ നാമം - ഏലംകുളം മനക്കൽ  ശങ്കരൻ നമ്പൂതിരിപ്പാട് 

‣ ജനനം -1909 ജൂൺ 13

‣ മരണം - 1998 മാർച്ച് 19

‣ ജന്മസ്ഥലം - പെരിന്തൽമണ്ണ

‣ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു

‣ ബാലറ്റ് പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവാണ് ഇ.എം.എസ് 

‣ മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തിയാണ് ഇ.എം.എസ്

‣ ഭരണഘടനയുടെ 356 ആം വകുപ്പ്  അനുസരിച്ച് രാഷ്‌ട്രപതി പിരിച്ച് വിട്ട ആദ്യ മുഖ്യമന്ത്രിയാണ് ഇ.എം.എസ്

‣ ഇ.എം.എസിന്റെ പ്രധാന കൃതികളാണ് - ഗാന്ധിജി & ഗാന്ധിസം, ബർലിൻ ഡയറി, ജവഹർ ലാൽ നെഹ്‌റു, How I Become A Communist, കേരളം മലയാളികളുടെ മാതൃഭൂമി  

‣ ഇ.എം.എസ് രചിച്ച ആത്മകഥാഗ്രന്ഥമാണ് ആത്മകഥ 


Related Questions:

Who is known as Lincoln of Kerala?
Sthree Vidya Poshini the poem advocating womens education was written by
കേരളത്തിലെ ആദ്യത്തെ പത്രം ഏതാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചതെവിടെ?
ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം ?