App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ദ ഹിന്ദു പതം സ്ഥാപിച്ചവരിൽ ഉൾപ്പെടാത്തത്:

Aഎൻ. സുബ്ബറാവു പന്തലു

Bസി.രാജഗോപാലാചാരി

Cജി സുബ്രമണ്യ അയ്യർ

Dഎം. വീരരാഘവാചാര്യ

Answer:

B. സി.രാജഗോപാലാചാരി


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഏത് ?
' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
സംവാദ് കൗമുദി , മിറാത്ത് ഉൽ അക്ബർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്ര മാസികകൾ പുറത്തിറങ്ങുന്നത് ഏത് ഭാഷയിലാണ് ?
മനുഷ്യ വർഗം എന്ന വാരിക 1956-ൽ ആരംഭിച്ചത്: