Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവരിൽ ഹോം റൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികൾ :

  1. ആനിബസന്റ്
  2. ഡേവിഡ് ഹാരേ
  3. എസ്. സുബ്രഹ്മണ്യ അയ്യർ
  4. ലോകമാന്യതിലക്

    Aiii മാത്രം

    Bi, ii

    Cഇവയൊന്നുമല്ല

    Di, iii, iv എന്നിവ

    Answer:

    D. i, iii, iv എന്നിവ

    Read Explanation:

    ഹോംറൂൾ പ്രസ്ഥാനം 

    • ഇന്ത്യക്കാർക്ക് സ്വരാജ്യം നേടുന്നതിനായി തുടക്കം കുറിച്ച പ്രസ്ഥാനം 

    • സ്ഥാപിതമായ വർഷം - 1916 

    • സ്ഥാപിച്ച പ്രധാന നേതാക്കൾ - ആനിബസന്റ് , ബാലഗംഗാധര തിലക് 

    • ലക്ഷ്യം - ബ്രിട്ടീഷ് കോമൺവെൽത്തിൽ നിന്നുകൊണ്ട് ഇന്ത്യക്ക് സ്വയം ഭരണം നേടുക 

    • ഹോംറൂൾ പ്രസ്ഥാനം എന്ന ആശയം കടം കൊണ്ടത് - അയർലന്റിൽ നിന്ന് 

    • ഇന്ത്യൻ ഹോംറൂൾ മൂവ്മെന്റിന്റെ രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - ജോസഫ് ബാപ്റ്റിസ്റ്റ 

    • പൂനെയിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - ബാലഗംഗാധര തിലക്

    • അഡയാറിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - ആനിബസന്റ് 

    • ബാലഗംഗാധര തിലകിന്റെ പത്രങ്ങൾ - കേസരി ,മറാത്ത 

    • ആനിബസന്റിന്റെ പത്രങ്ങൾ - കോമൺവീൽ ,ന്യൂ ഇന്ത്യ 

    • ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് - എസ് . സുബ്രഹ്മണ്യ അയ്യർ 

    • വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് - സർ . സി . പി . രാമസ്വാമി അയ്യർ 

    • അമേരിക്കയിൽ ഇന്ത്യൻ ഹോംറൂൾ ലീഗ് സ്ഥാപിച്ച വ്യക്തി - ലാലാ ലജ്പത്റായ് 

    • മലബാറിൽ ഹോം റൂൾ മൂവ്മെന്റിന് നേതൃത്വം നൽകിയത് - കെ. പി . കേശവമേനോൻ 


    Related Questions:

    Who led the Brahmo Samaj immediately after Raja Ram Mohan Roy?
    Who is the author of the book “Satyarth Prakash”?
    Who was the leading envoy of the renaissance movement in India?
    ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിൻ്റെ സന്താനം എന്നറിയപ്പെടുന്നത് ആര് ?
    ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?