App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഇനങ്ങളിൽ ഏതാണ് ഏഴാം ഷെഡ്യൂളിന്റെ കൺകറന്റ് ലിസ്റ്റൽ ഉള്ളത് ?

Aപോസ്റ്റുകളും ടെലഗ്രാഫും

Bപോലീസ്

Cപൊതുജനാരോഗ്യവും ശുചിത്വവും

Dസാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷുറൻസും

Answer:

D. സാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷുറൻസും

Read Explanation:

  • കൺകറന്റ് ലിസ്റ്റ്

    • സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്
    • നിലവിൽ 52 വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ( തുടക്കത്തിൽ ഇത് 47 വിഷയങ്ങൾ ആയിരുന്നു )
    • സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന അഞ്ചു വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടന ഭേദഗതി -  42ാം  ഭരണഘടന ഭേദഗതി 1976
    • കൺകറന്റ് ലിസ്റ്റിൽ ഉൾപെടുന്നത് - വനങ്ങൾ , വിദ്യാഭ്യാസം , വൈദ്യുതി , വന്യമൃഗങ്ങൾ - പക്ഷികൾ എന്നിവയുടെ സംരക്ഷണം , ഭാരം , അളവുകൾ , ക്രിമിനൽ നിയമം , തുറമുഖങ്ങൾ , ഫാക്ടറീസ് , വിവാഹവും വിവാഹമോചനവും

Related Questions:

'ട്രേഡ് യൂണിയനുകൾ ' ഏത് ലിസ്റ്റിൽ വരുന്നവയാണ് ?
കോർപ്പറേറ്റ് നികുതി, വരുമാന നികുതി എന്നിവ ഏതു ലിസ്റ്റിന് കീഴിലാണുള്ളത് ?
ഇലക്ട്രിസിറ്റി ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയമാണ് ?
യൂണിയനും സംസ്ഥാനങ്ങളും തമ്മിൽ അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ ഏതാണ് ?
തന്നിരിക്കുന്നതിൽ സംസ്ഥാന ലിസ്റ്റിന് കീഴിൽ വരുന്ന വിഷയമേത്?