താഴെപ്പറയുന്ന ഏത് ഗ്രാഫ് ആണ് കണ്ടിന്യൂസ് ഡാറ്റക്ക് അനുയോജ്യമായത്Aബാർ ഗ്രാഫ്Bഹിസ്റ്റോഗ്രാംCസ്‌കാറ്റർ പ്ലോട്ട്Dപൈ ചാർട്ട്Answer: B. ഹിസ്റ്റോഗ്രാം Read Explanation: ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് ഹിസ്റ്റോഗ്രാംRead more in App