Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?

Aഫിഷിംഗ് ആക്രമണങ്ങൾ

Bഫോൺ വഴിയുള്ള ഓൺലൈൻ തട്ടിപ്പ്

CDDoS ആക്രമണങ്ങൾ

Dഇമെയിൽ വഴിയുള്ള മാൽവെയർ ആക്രമണങ്ങൾ

Answer:

B. ഫോൺ വഴിയുള്ള ഓൺലൈൻ തട്ടിപ്പ്

Read Explanation:

.


Related Questions:

ISCII യുടെ പൂർണ രൂപം
താഴെപ്പറയുന്നവയിൽ ഏതാണ് സാധ്യതയുള്ള ഡിജിറ്റൽ തെളിവ് വ്യക്തമാക്കുന്നത് ?
IPDR വിശകലനം ഉപയോഗിക്കുന്നത്
അടുത്തിടെ വാർത്തകളിൽ കണ്ട "സ്നോബ്ലൈൻഡ്" എന്താണ്?

താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടിംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

iv) ഗൂഗിൾ ക്ലൌഡ്