Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് തെറ്റ്?

  1. സ്വിച്ച് ഫിസിക്കൽ ലേയറിൽ പ്രവർത്തിക്കുമ്പോൾ, ഹബ്ബ് ഡാറ്റാ ലിങ്ക് ലേയറിൽ പ്രവർത്തിക്കുന്നു.
  2. ഹബ് ബ്രോഡ്കാസ്റ്റ് ടൈപ്പ് ട്രാൻസ്മിഷൻ ആണ്.
  3. റൂട്ടർ നെറ്റ്‌വർക്ക് ലേയറിലാണ് പ്രവർത്തിക്കുന്നത്

    A1 മാത്രം തെറ്റ്

    B1, 2 തെറ്റ്

    C1, 3 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. 1 മാത്രം തെറ്റ്

    Read Explanation:

    ഹബ്ബ്‌ 1. OSI മോഡലിന്റെ ലെയർ 1 ൽ ഉൾപ്പെടുന്നു. 2. ഇതൊരു ഫിസിക്കൽ ലയർ ഉപകരണമാണ്. 3. ഹാഫ് ഡ്യൂപ്ലക്സ് ട്രാൻസ്മിഷൻ രീതി ഉപയോഗപ്പെടുത്തുന്നു സ്വിച്ച് 1. OSI മോഡലിന്റെ ലെയർ 2 ൽ ഉൾപ്പെടുന്നു. 2. ഇതൊരു ഡാറ്റാ ലിങ്ക് ലേയർ ഉപകരണമാണ്. 3. ഫുൾ ഡ്യൂപ്ലക്സ് ട്രാൻസ്മിഷൻ രീതി ഉപയോഗപ്പെടുത്തുന്നു റൂട്ടർ 1. OSI മോഡലിന്റെ ലെയർ 3 ൽ ഉൾപ്പെടുന്നു. 2. ഇതൊരു നെറ്റ്‌വർക്ക് ലേയർ ഉപകരണമാണ്. 3. ഇത് പ്രകൃതിയിൽ ഫുൾ ഡ്യൂപ്ലക്സ് ആണ്


    Related Questions:

    Which of the following are examples of character printers?
    Which among the following is a functional unit of a computer ?
    _____ are capable of capturing live video and transfer it directly to the computer.
    Which component of the mother board links CPU with the other parts of computer?
    ഒരു കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര ?