Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

  • 400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പാളി ബഹിരാകാശത്തോട് ചേർന്നു കിടക്കുന്നു.

  • ഈ പാളിയിലെ വായു തന്മാത്രകളുടെ സാന്നിധ്യം ക്രമേണ നേർത്തുവരികയും ബഹിരാകാശത്തേക്ക് ലയിക്കുകയും ചെയ്യുന്നു.

Aതെർമോസ്ഫിയർ

Bട്രോപോസ്ഫിയർ

Cഎക്സോസ്ഫിയർ

Dസ്ട്രാറ്റോസ്ഫിയർ

Answer:

C. എക്സോസ്ഫിയർ

Read Explanation:

എക്സോസ്ഫിയർ (Exosphere)

  • 400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പാളി ബഹിരാകാശത്തോട് ചേർന്നു കിടക്കുന്നു.

  • അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയാണ് എക്സോസ്ഫിയർ. 

  • ഈ പാളിയിലെ വായു തന്മാത്രകളുടെ സാന്നിധ്യം ക്രമേണ നേർത്തുവരികയും ബഹിരാകാശത്തേക്ക് ലയിക്കുകയും ചെയ്യുന്നു.

  • ഈ പാളിയെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമെ നമുക്ക് ലഭിച്ചിട്ടുള്ളൂ.  

Related Questions:

ഇന്റർസ്റ്റെല്ലാർ മേഖലയിൽ നിന്നു സൗരയൂഥത്തിലേക്കെത്തിയ 3ഐ/അറ്റ്ലസ് അന്യഗ്രഹപേടകം അല്ലെന്നും വാൽനക്ഷത്രം ആണെന്നും കണ്ടെത്തിയത്?
Lowermost layer of Atmosphere is?
If the range of visibility is more than one kilometer, it is called :
മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾ ഭാഗത്ത് നിറച്ചിരിക്കുന്നത് :
Which is the second most abundant gas in Earth's atmosphere?