Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമ്മിതി ഏതെന്ന് കണ്ടെത്തുക :

  • മോഹൻജൊദാരോയിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതി 

  • ദീർഘചതുരാകൃതി

  • അഴുക്ക് ജലം ഒഴുക്കിക്കളയാൻ സംവിധാനം

  • രണ്ട് ഭാഗങ്ങളിൽ പടിക്കെട്ടുകൾ

Aദി ഗ്രേറ്റ് ബാത്ത്

Bധാന്യപ്പുര

Cഅസംബ്ലി ഹാൾ

Dനഗര കവാടം

Answer:

A. ദി ഗ്രേറ്റ് ബാത്ത്

Read Explanation:

വലിയ കുളം (The Great Bath)

  • മോഹൻജൊദാരോയിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതി 

  • നാല് വശങ്ങളിലും ഇടനാഴികകൾ 

  • ദീർഘചതുരാകൃതി

  • രണ്ട് ഭാഗങ്ങളിൽ പടിക്കെട്ടുകൾ

  • അടിത്തട്ട്: ഇഷ്ടിക, ചുണ്ണാമ്പ്, ചാന്ത്

  • മൂന്ന് വശങ്ങളിലും മുറികൾ

  • ഒരു മുറിയിൽ വലിയ കിണർ

  • അഴുക്ക് ജലം ഒഴുക്കിക്കളയാൻ സംവിധാനം

  • measurement=14.5 x 7 m and 2.43 m deep-


Related Questions:

The 'Great Bath' was discovered from:
ആര്യന്മാരുടെ ജന്മദേശം പശ്ചിമ സൈബീരിയൽ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

ഹാരപ്പൻ സംസ്കാരത്തിന്റെ പരിണാമ ഘട്ടങ്ങൾ ഏവ ?

  1. പൂർവ ഹാരപ്പൻ
  2. പക്വ ഹാരപ്പൻ
  3. പിൽക്കാല ഹാരപ്പൻ
    "നഗരത്തിലെ വരേണ്യവർഗക്കാർക്കും വ്യാപാരികൾക്കും പുരോഹിതന്മാർക്കും ഭൂമിയുടെയും വിഭവങ്ങളുടെയും മേൽ നിയന്ത്രണമുണ്ടായിരുന്നു" എന്ന് ഹാരപ്പൻ നാഗരികതയെ കുറിച്ച് പറഞ്ഞ വ്യക്തി :

    സൈന്ധവ ജനത ഉപയോഗിച്ചിരുന്ന ലോഹങ്ങൾ :

    1. ചെമ്പ്
    2. സ്വർണം
    3. ആഴ്സനിക്
    4. ഈയം
    5. വെങ്കലം