താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാജ്മഹൽ കുന്നുകളിലൂടെ സഞ്ചരിച്ച വിദേശി
ബംഗാൾ മെഡിക്കൽ സർവീസിൽ ഭിഷഗ്വരനായി സേവനമനുഷ്ടിച്ചിരുന്നു
ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ സർജനായിട്ട് പ്രവർത്തിച്ചിരുന്നു
Aജെയിംസ് വുൽഫിൻ
Bഫ്രാൻസിസ് ബുക്കാനൻ
Cഹാര്‍ഡ്‌സ് വില്യം
Dവില്യം ഹോഡ്ജസ്
