താഴെപ്പറയുന്ന പ്രസ്താവന ആരുമായി ബന്ധപ്പെട്ടതാണ് ?
രാജ്മഹൽ കുന്നുകളിലേക്ക് യാത്ര ചെയ്യുകയും അക്വാറ്റിന്റുകൾ വരയ്ക്കുകയും ചെയ്ത ചിത്രകാരൻ
1782 ൽ ഭഗൽപ്പൂരിലെ കളക്ടറായിരുന്ന ക്ലീവ്ലാൻഡിന്റെ ക്ഷണപ്രകാരം ജംഗൽ മഹലിലേക്ക് പോയി
Aജെയിംസ് റാങ്കിൻസ്
Bറോബർട്ട് ഹെയ്സ്
Cവില്യം ഹോഡ്ജസ്
Dഫ്രാൻസിസ് ബുക്കാനൻ
