താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?Aഐറിസ്Bഡി. എൻ. എCഗെയ്റ്റ്DവിരലടയാളംAnswer: B. ഡി. എൻ. എ Read Explanation: • വിവിധ തരം ബയോമെട്രിക്കുകൾ - വിരലടയാളം, DNA, റെറ്റിന സ്കാനിങ്, മുഖം തിരിച്ചറിയൽ, ഐറിസ് തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽRead more in App