താഴെപ്പറയുന്ന ഭിന്നരൂപങ്ങളിൽ ഏതാണ് ഏറ്റവും ചെറുത് ?A11/9B11/7C11/10D11/6Answer: C. 11/10 Read Explanation: ഇവിടെ അംശം എല്ലാം തുല്യമായതിനാൽ ഛേദം ഏതാണോ വലിയ സംഖ്യ അതായിരിക്കും ഏറ്റവും ചെറിയ ഭിന്ന സംഖ്യ.Read more in App