താഴെപ്പറയുന്ന ശ്രേണിയിലെ തെറ്റായ നമ്പർ കണ്ടെത്തുക. 3, 10, 31, 90, 283A10B31C90D283Answer: C. 90 Read Explanation: തന്നിരിക്കുന്ന ശ്രേണിയിൽ, ആദ്യത്തെ സംഖ്യയൊട് 3 ഗണിചിട്ട് അതിനോട് 1 കൂട്ടുകയാണ് ചെയ്യുന്നത്. 3, 10, 31, 90, 283 3 x 3 + 1 = 10 10 x 3 + 1 = 31 31 x 3 + 1 = 94 94 x 3 + 1 = 283 അതിനാൽ തന്നിരിക്കുന്നതിൽ തെറ്റായ സംഖ്യ 90 ആണ്. Read more in App