Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ - ഗ്രന്ഥകർത്താക്കൾ എന്നിവയിൽ ശരിയായത് ഏതെല്ലാം ?

1.ആഡംസ്മിത്ത് - വെൽത്ത് ഓഫ് നേഷൻസ്

2.ഗുന്നാർ മിർഡൽ - ഏഷ്യൻ ഡ്രാമ

3.അമർത്യാസെൻ - പോവർട്ടി ആൻഡ് ഫാമിൻ

4.ദാദാഭായി നവറോജി - പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

A1,2

B2,3

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  1. ആഡംസ്മിത്ത് - വെൽത്ത് ഓഫ് നേഷൻസ്

  2. ഗുന്നാർ മിർഡൽ - ഏഷ്യൻ ഡ്രാമ

  3. അമർത്യാസെൻ - പോവർട്ടി ആൻഡ് ഫാമിൻ

  4. ദാദാബായി നവറോജി - പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ


Related Questions:

In 1955 a special committee known as the Karve Committee was constituted. This committee advised?

List out from the following.The compulsory factor(push factors) of migration are :

i.Unemployment

ii.Natural disasters

iii.Political insecurity

iv.Resource shortages




പ്രതീകാത്മകമായി അഭ്യൂഹമാധ്യരീതിയിൽ 'd' എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
Which of the following is a primary goal of public expenditure related to economic stabilization?
The Dark Patterns Buster Hackathon was launched by the Indian government in October 2023 to develop apps, plug-ins, add-ons etc. to identify dark patterns in ____________?