App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ‘കാട് ' എന്ന പദത്തിന്റെ പര്യായ പദക്കൂട്ടം ഏത്?

Aവിപിനം, ആനനം, കാനനം

Bവാടി, വനം, വിപിനം

Cകാനനം, ഗഹനം, വിപിനം

Dഅടവി, ആരണ്യം, ആനനം

Answer:

C. കാനനം, ഗഹനം, വിപിനം

Read Explanation:

കാട് എന്ന വാക്കിന് വനം, അടവി, ആരണ്യം, കാനനം, ഗഹനം, വിപിനം എന്നിങ്ങനെ നിരവധി പര്യായങ്ങളുണ്ട്.

(C) കാനനം, ഗഹനം, വിപിനം: ഈ മൂന്ന് വാക്കുകളും 'കാട്' എന്നതിന് പര്യായങ്ങളാണ്.

  • കാനനം: കാട്, വനം.

  • ഗഹനം: കാട്, ദുർഗ്ഗമമായ സ്ഥലം, നിബിഡമായത്.

  • വിപിനം: കാട്, വനം.


Related Questions:

താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?
'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :
അങ്കണം എന്ന പദത്തിന്റെ പര്യായം ഏത്
സൈന്യം എന്ന അർത്ഥം വരുന്ന പദം?
പ്രകാശം - പര്യായപദമേത്?