താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
- വൈക്കം സത്യാഗ്രഹം - റ്റി കെ. മാധവൻ
- പാലിയം സത്യാഗ്രഹം - വക്കം അബ്ദുൽ ഖാദർ
- ഗുരുവായൂർ സത്യാഗ്രഹം - കെ. കേളപ്പൻ
A2 മാത്രം
B1 , 2
C2 , 3
Dഇവയെല്ലാം ശരി
താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
A2 മാത്രം
B1 , 2
C2 , 3
Dഇവയെല്ലാം ശരി
Related Questions:
വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?
1.ബ്രിട്ടീഷുകാരുടെ നികുതി നയം.
2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.