Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയതിൽ കാന്തം ആകർഷിക്കുന്നവ ഏതാണ്?

Aപേപ്പർ

Bഇരുമ്പ്

Cപ്ലാസ്റ്റിക്

Dമരം

Answer:

B. ഇരുമ്പ്

Read Explanation:

കാന്തികവസ്തുക്കളും അകാന്തികവസ്തുക്കളും

  • കാന്തികവസ്തുക്കൾ (Magnetic substances):
    കാന്തം ആകർഷിക്കുന്ന വസ്തുക്കളാണ് കാന്തികവസ്തുക്കൾ.
    ഉദാഹരണം – ഇരുമ്പ്, നിക്കൽ, കോബാൾട്ട്.

  • അകാന്തികവസ്തുക്കൾ (Non-magnetic substances):
    കാന്തം ആകർഷിക്കാത്ത വസ്തുക്കളാണ് അകാന്തികവസ്തുക്കൾ.
    ഉദാഹരണം – പേപ്പർ, പ്ലാസ്റ്റിക്, സ്വർണ്ണം, മരം.


Related Questions:

പ്രകൃതിദത്ത ധ്രുവമായ ലോഡ്സ്റ്റോൺ ഏത് തരത്തിലുള്ള കാന്തമാണ്?
വ്യത്യസ്ത കാന്തിക ധ്രുവങ്ങൾ തമ്മിൽ എന്ത് സംഭവിക്കും?
വടക്കുനോക്കിയന്ത്രത്തിലെ കാന്തിക സൂചി എങ്ങനെ ചലിക്കുന്നു?
ബാർ മാഗ്നറ്റിലെ ഉത്തരധ്രുവത്തെ അടയാളപ്പെടുത്താൻ സാധാരണ ഉപയോഗിക്കുന്നത് എന്താണ്?
ഭൂമിയുടെ വടക്കുദിശ ചൂണ്ടുന്ന അഗ്രം