App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏറ്റവും കുറഞ്ഞ കാലയളവ് ഏത് ?

A18 മണിക്കുർ

B1800 മിനുട്ട്

C43200 സെക്കന്റ്

Dഒരു ദിവസം

Answer:

C. 43200 സെക്കന്റ്

Read Explanation:

1800 മിനുട്ട് = 1800/60=30മണിക്കുർ 43200 സെക്കന്റ് = 43200/3600=12 മണിക്കുർ ഒരു ദിവസം = 24 മണിക്കുർ


Related Questions:

സമാനബന്ധം കണ്ടെത്തുക

2 : 10 : : 8 : ?

Man is related to Brain. In a similar way computer is related to:
ഒരു ചിത്രശലഭത്തിൻ്റെ ജീവിതചക്രത്തിലെ ഘട്ടങ്ങൾ അനുസരിച്ച് ഇനിപ്പറയുന്നവ ക്രമീകരിക്കുക: 1. ബട്ടർഫ്ലൈ 2. കാറ്റർപില്ലർ3. മുട്ടകൾ 4. കൊക്കൂൺ
In the following question, select the related number from the given alternatives. 3 : 30 :: 7 : ?
A=2 B=3 C=4 ... എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത് ?