App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ കാസർകോഡ് ജില്ലയുമായി ബന്ധമില്ലാത്തവ :

Aകൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല

Bകൂടുതൽ അടയ്ക്ക ഉല്‍പ്പാദിപ്പിക്കുന്ന ജില്ല

Cനദികളുടെയും ദൈവങ്ങളുടെയും നാട്

Dകൂടുതൽ വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന ജില്ല

Answer:

D. കൂടുതൽ വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന ജില്ല

Read Explanation:

ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ

  • പുകയില ,അടയ്ക്ക - കാസർഗോഡ്
  • കശുവണ്ടി - കണ്ണൂർ
  • കാപ്പി ,ഇഞ്ചി - വയനാട്
  • നാളികേരം - കോഴിക്കോട്
  • മധുരക്കിഴങ്ങ് - മലപ്പുറം
  • അരി,നിലക്കടല ,ഓറഞ്ച് ,പരുത്തി ,മഞ്ഞൾ ,പച്ചമുളക് ,പയർ വർഗ്ഗം ,മാമ്പഴം ,പുളി - പാലക്കാട്
  • ജാതിക്ക - തൃശ്ശൂർ
  • കൈതച്ചക്ക - എറണാകുളം
  • തേയില ,കുരുമുളക് ,വെളുത്തുള്ളി ,കൊക്കോ ,ഏലം ,ചന്ദനം ,ഗ്രാമ്പു ,കറുവപ്പട്ട ,ചക്ക - ഇടുക്കി
  • റബ്ബർ - കോട്ടയം
  • മരച്ചീനി - കൊല്ലം

Related Questions:

Nadukani pass is located in the district of?
The district having lowest rainfall in Kerala is?
അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ് ?
കേരള ടെക്നോളജി എക്സ്പോ - 2024 ന് വേദിയാകുന്ന നഗരം ഏത് ?
വ്യവസായ വകുപ്പിൻറെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിച്ച ജില്ല ഏത് ?