Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aവൈറ്റമിൻ എ

Bവൈറ്റമിൻ ഡി

Cവൈറ്റമിൻ കെ

Dവൈറ്റമിൻ ബി

Answer:

D. വൈറ്റമിൻ ബി


Related Questions:

ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?
വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്
താഴെ പറയുന്നവയിൽ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത് ?
സൂര്യപ്രകാശം _______ ന്റെ സ്രോതസ് ആണ് ?
ഫ്രഷ്ഫ്രൂട്ട് വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?