താഴെ കൊടുത്തവയിൽ നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടാത്തത് ?Aരാഷ്ട്രപതിBലോകസഭCരാജ്യസഭDപ്രധാനമന്ത്രിAnswer: D. പ്രധാനമന്ത്രി Read Explanation: നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേതഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമ നിർമാണ വിഭാഗം എന്നു പറയുന്നത് ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്. പാർല്ലമെന്റിൽ ഇരുസഭകളും ഒരു ബിൽ പാസാക്കുമ്പോൾ, അത് ആർട്ടിക്കിൾ 111 പ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ മാത്രമേ ഒരു ബിൽ നിയമമായി മാറുകയുള്ളൂ Read more in App