App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന നദി ?

Aനർമ്മദ

Bഗോദാവരി

Cകാവേരി

Dമഹാനദി

Answer:

A. നർമ്മദ

Read Explanation:

മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു.


Related Questions:

ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഗേരി മഠം സ്ഥിതി ചെയ്യുന്ന നദീതീരം എവിടെ?
ജബൽപൂർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Choose the correct statement(s) regarding the Damodar River system:

  1. It is called the ‘Biological Desert’ due to industrial pollution.

  2. It flows through a rift valley.

ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി :
കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?