App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ബന്ധമില്ലാത്തവ കണ്ടെത്തുക:

AMicrosoft SQL Server

BLibre Office Base

COracle

DPHP

Answer:

D. PHP

Read Explanation:

Microsoft SQL Server, Libre Office Base, Oracle എന്നിവയെല്ലാം ഡാറ്റാബേസ് മാനേജ്‌മന്റ് സിസ്റ്റങ്ങളാണ്


Related Questions:

താഴെ കൊടുത്തവയിൽ ബിഗ്ഡാറ്റ സോഫ്റ്റ്‌വെയർ അല്ലാത്തത് തിരഞ്ഞെടുക്കുക ?
ഡാറ്റബേസ് നിർമ്മിക്കാനും സുരക്ഷിതമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന സിസ്റ്റം ?
ഡാറ്റാബേസുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ഭാഷ ?
താഴെ കൊടുത്തവയിൽ ലൈബ്രറി മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ (LMS) അല്ലാത്തത് തിരഞ്ഞെടുക്കുക :
ക്രമീകൃതമായ വിവരങ്ങളുടെ ശേഖരം അറിയപ്പെടുന്നത് ?