Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ സമൂഹശാസ്ത്രത്തിൻ്റെ വികാസത്തിന് സംഭാവന നൽകിയവരിൽ ഉൾപ്പെടാത്തത് ?

Aമാക്സ് വെബ്ബർ

Bകാൾമാക്സ്

Cഏമൈൽ ദുർകിം

Dതിയോഫിറാസ്റ്റസ്

Answer:

D. തിയോഫിറാസ്റ്റസ്


Related Questions:

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?

i) 1976 ൽ പ്രസിദ്ധീകരിച്ച നായർ മേധാവിത്വ പതനം രചിച്ചത് - റോബിൻ ജെഫ്രി

ii) ' ദി ഡിവിഷൻ ഓഫ് ലേബർ ഇൻ സൊസൈറ്റി ' എന്ന പുസ്തകം രചിച്ച പ്രശസ്തനായ ജർമൻ സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു എമിലി ദുർക്കെയിം

iii) ' സമ്പദ്‌വ്യവസ്ഥയും സമൂഹവും ' എന്ന ഗ്രന്ഥം രചിച്ച ജർമൻ മാർക്സ് വെബ്ബർ

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പൗരബോധം വളർത്തിയെടുക്കുവാൻ ധാർമികത അത്യാവശ്യമാണ്.

2.നന്മ-തിന്മകള്‍ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ് ധാര്‍മികത.

സമൂഹശാസ്ത്രം ഉത്ഭവിച്ചത് എവിടെയാണ് ?

താഴെപ്പറയുന്നവയിൽ സോഷ്യൽ സർവ്വേ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1.സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പഠനരീതിയാണ്

2.തെരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായിക്കുന്നു

3.പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി സാമൂഹ്യശാസ്ത്ര പഠന വകുപ്പ് ആരംഭിച്ചത് എവിടെ ആയിരുന്നു ?